June 20, 2026

കെ സജീവന്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ്: നിസാം കെ അബ്ദുല്ല സെക്രട്ടറി.

0
sajeevan.JPG
By ന്യൂസ് വയനാട് ബ്യൂറോ
കെ സജീവന്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ്, നിസാം കെ അബ്ദുല്ല സെക്രട്ടറി
കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബിന് പുതിയ ഭാരവാഹികളായി. 2019-2021 വര്‍ഷത്തെ ഭാവാഹികളെ തെരഞ്ഞെടുത്തു. കെ സജീവന്‍(ജന്മഭൂമി) പ്രസിഡന്റായും നിസാം കെ അബ്ദുല്ല(സുപ്രഭാതം) സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അനീഷ് എ.പി(മാധ്യമം)യാണ് ട്രഷറര്‍. മറ്റ് ഭാരവാഹികള്‍ പി ജയേഷ്(മാതൃഭൂമി), നീനു മോഹന്‍(മാതൃഭൂമി)(വൈ.പ്രസി), അദീപ് ബേബി(ദീപിക) (ജോ.സെക്ര), എം കമല്‍(മാതൃഭൂമി ന്യൂസ്), ബിനു ജോര്‍ജ്(മംഗളം), അനില്‍ എം ബഷീര്‍(മീഡിയാവണ്‍), വി.സി ആശ(ഇ.ടി.വി ഭാരത്), ജിതിന്‍ ജോസ്(ജനം) (എക്‌സി. അംഗങ്ങള്‍).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *