May 6, 2026

നടൻ ടൊവിനോക്കെതിരെ നടപടി സ്വീകരിക്കണം- ബി.ജെ.പി

0
By ന്യൂസ് വയനാട് ബ്യൂറോ
സദസിൽ കൂവിയതിന് സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ വിദ്ധ്യാർത്ഥിയെ കൊണ്ട് കൂവിപ്പിച്ച് പ്രശസ്ത സിനിമാ താരം ടോവിനോ തോമസ് അതും ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങിൽ.ജില്ലാ കലക്ടറും സബ്ബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടോവിനോയുടെ ഇത്തരത്തിലുള്ള പ്രവൃത്തി. പ്രമുഖരുൾപ്പെടുന്ന വേദിയിൽ വിദ്ധ്യാർത്ഥിയോട് മോശമായി പെരുമാറിയ സിനിമാ താരത്തിനെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തെയ്യാറാകണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം അദ്ധ്യക്ഷൻ കണ്ണൻ കണിയാരം ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *