May 6, 2026

സിസ്റ്റർ ലൂസിയുടെ പരാതിയിലെ കേസുകൾ പോലീസ് അവസാനിപ്പിച്ചു.

0
Screenshot_2020-02-02-15-24-15-656_com.whatsapp.w4b.png
By ന്യൂസ് വയനാട് ബ്യൂറോ
സിസ്റ്റർ ലൂസിയുടെ കേസുകളെ സംബന്ധിച്ച് അന്വേഷണം പോലീസ് അവസാനിപ്പിച്ചു   . വൈദികർ പീഡിപ്പിച്ചുവെന്നതടക്കമുള്ള പരാതികൾ കെട്ടിച്ചമച്ചതാണെന്നും അധികാരികളുടെ അനുവാദമില്ലാതെയാണ് വഞ്ചി സ്ക്വയർ സമരത്തിൽ പങ്കെടുത്തതെന്നുമെല്ലാം ചൂണ്ടിക്കാട്ടിയും, പരാതിക്ക് വിരുദ്ധമാണ് പരാതിക്കാരിയുടെ മൊഴിയെന്ന് ഓർമിപ്പിച്ചു കൊണ്ടും ലൂസി ഫയൽ ചെയ്ത കേസുകളിൽ പോലീസ് അന്വേഷണം അവസാനിപ്പിച്ചതായി പോലീസ് പറഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *