May 6, 2026

ജലനിധി പദ്ധതിയിൽ വാട്ടർ ഫിൽട്ടറുകൾ വിതരണം ചെയ്തു.

0
IMG-20200202-WA0161.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ പന്തച്ചാൽ ജലനിധി കുടിവെള്ള പദ്ധതിയിൽ ഗുണഭോക്താക്കളായ കുടംബങ്ങൾക്ക്  വാട്ടർ ഫിൽട്ടറുകൾ വിതരണം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. തങ്കമണി ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സക്കീന കുടുവ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം  ഷാജിനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം   എ. ജോണി, പി.ടി. ജോയി,  ഇ.ടി. ജോൺസൺ, സി വി. ഷിബു, ഹംസ   ചോമ്പാളൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്ലാനറ്റ് കേരളയാണ് പന്തച്ചാൽ ജലനിധി പദ്ധതിയുടെ നിർവ്വഹണ ഏജൻസി . 25 ലക്ഷം രൂപ ചിലവിൽ രണ്ട് വർഷം മുമ്പാണ് പദ്ധതി പൂർത്തീകരിച്ചത്. കുടുംബങ്ങളാണ് പദ്ധതിയിൽ ഗുണഭോക്താക്കളായി ഉള്ളത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *