September 4, 2026

വള്ളിയൂർക്കാവ് ഫെസ്റ്റിവെൽ എക്സിബിഷൻ ട്രേഡ് ഫെയർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

0
IMG-20200203-WA0231.jpg
By ന്യൂസ് വയനാട് ബ്യൂറോ
വള്ളിയൂർക്കാവ് ഫെസ്റ്റിവെൽ എക്സിബിഷൻ  ട്രേഡ് ഫെയർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. മാനന്തവാടി കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപം ആരംഭിച്ച ഓഫീസ് നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു. ട്രേഡ് ഫെയർ ചെയർമാൻ അഡ്വ.എം.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. വള്ളിയൂർക്കാവ് ക്ഷേത്രം ട്രസ്റ്റി ഏച്ചോം ഗോപി, കെ.വേണുഗോപാൽ, കൗൺസിലർ പടയൻ റഷീദ്,അഡ്വ.എം.മണി, കെ.പി.സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.മാർച്ച് 14 മുതൽ 27 വരെ വളളിയൂക്കാവ് ഗ്രൗണ്ടിലാണ് പ്രദർശനവും  ട്രേഡ്  ഫെയറും. നടക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *