May 19, 2024

ദേശീയ സമഗ്രത-ദിനം ആചരിച്ചു

0
Img 20200203 Wa0239.jpg
കൽപ്പറ്റ : ജൂനിയർ ചേംബർ ഇന്റർനാഷണൽ കൽപ്പറ്റയുടെ നേതൃത്വത്തിൽ ദേശീയ സമഗ്രതാ-ദിന ആചരിച്ചു. കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ വെച്ച് മുൻ ഡയറ്റു പ്രിൻസിപ്പൽ & മുതിർന്ന  ഗാന്ധിയനുമായ ലക്ഷ്മണൻ മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു.വിദ്യാർഥികൾക്ക് പ്രതിജ്ഞയും,സന്ദേശവും നൽകി.എം ഇ എസ് കോളേജ് കൽപ്പറ്റ, എം എം ഐടി കൽപ്പറ്റയിലും പരിപാടികൾ സംഘടിപ്പിച്ചു. പ്രസിഡന്റ്‌ സുരേഷ് സൂര്യ അധ്യക്ഷത വഹിച്ചു,അനികുമാർ മാസ്റ്റർ, കെവി വിനീത്,  പി ഇ ഷംസുദ്ധീൻ, ഷമീർ പാറമ്മൽ, സജീഷ് കുമാർ, ജയൻ കോണിക്ക എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *