പഴയ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും ചൊവ്വാഴ്ച മുതൽ കൽപ്പറ്റയിൽ.
കൽപ്പറ്റ: വയനാട്ടിൽ ആദ്യമായി
പഴയ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും ചൊവ്വാഴ്ച മുതൽ കൽപ്പറ്റയിൽ
നടക്കും. പഴയ ബസ് സ്റ്റാൻഡിന് എതിർ വശം ഹിൽ ടവറിലാണ് എ.എഫ്.ആർ.സി. ബുക്ക് ഹൗസിന്റെ േനേതൃത്വത്തിൽ പ്രദർശനവും വിൽപ്പനയും നടക്കുന്നത് .
ഇംഗ്ലിഷ്, മലയാളം , വിവിധ വിദേശ ഭാഷാ പുസ്തകങ്ങൾ, എന്നിവയും സോവിയറ്റ് റഷ്യൻ പുസ്തകങ്ങളുടെ വലിയ ശേഖരവും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി ഒമ്പത് വരെ നടക്കുന്ന പുസ്തക പ്രദർശനത്തിൽ എല്ലാത്തരം പുസ്തകങ്ങൾക്കും വില കിഴിവിലായിരിക്കും വിൽപ്പന.





Leave a Reply