August 15, 2026

ദ്വാരക പുലിക്കാട് പരേതനായ നാരോക്കാട്ട് ചാക്കോയുടെ ഭാര്യ സാറാമ്മ (കീരം കുന്നേൽ കുടുംബാഗം ) (68) നിര്യാതയായി

0
IMG_20200204_144330.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:

ദ്വാരക പുലിക്കാട് പരേതനായ നാരോക്കാട്ട് ചാക്കോയുടെ ഭാര്യ സാറാമ്മ (കീരം കുന്നേൽ കുടുംബാഗം ) (68) നിര്യാതയായി.മക്കൾ: എൽദോ, ഷിബു (ആർമി) ഷിജി, മരുമക്കൾ: റീജ, ജിഷ, ഏലിയാസ്.സംസ്ക്കാരം  വൈകീട്ട് 5 മണിക്ക് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *