May 17, 2024

കൽപ്പറ്റ മലബാർ ഗോൾഡ് & ഡയമണ്ട് സിൽ ഫെബ്രുവരി 6 മുതൽ 9 വരെ ചെയിൻ ഫെസ്റ്റിവൽ

0
Img 20200204 Wa0040.jpg
 
കൽപ്പറ്റ :- സ്വർണ്ണാഭരണ വിപണന രാഗത്ത് ലോകോത്തര ബ്രാൻഡ് 
ആയ മലബാർ ഗോൾഡിന്റെ കൽപ്പറ്റ ഷോറൂമിൽ 
 ഫെബ്രവരി 6 മുതൽ 9 ഞായർ വരെ  ഇന്ത്യയിലെ 
വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ഇറക്കുമതി  
ചെയ്ത വിവിധ  ഡിസൈനുകളിലുള്ള  ചെയിനുകളുടെ പ്രദർശനവും  
 വിൽപനയും നടത്തുെമെന്ന് സംഘാടകർ വാർത്താ   സമ്മേളനത്തിൽ അറിയിച്ചു. കൂടാതെ വിവാഹ പാർട്ടികൾക്ക്   തിരഞ്ഞെടുക്കാവുന്ന െൈബ്രഡൽ സെലക്‌ഷനുകൾ  ഡയമണ്ട്  ആഭരണങ്ങൾ ,  സ്റ്റോൺ ജ്വല്ലറി, സിൽവർ , റാഡോ ടിസോട്ട്, 
തുടങ്ങിയ വാച്ചുകൾ, എന്നിവ ഒരുക്കിയിട്ടുണ്ട്.
എക്സ്‌ചേഞ്ച്  , െൈബബ ബാക്ക്,  സൗജന്യ ഇൻഷുറൻസ്, വിവാഹ പാർട്ടികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ, 
എന്നിവ ഉപഭോക്താക്കൾക്കായി ഒക്കിയിട്ടുണ്ട്. ഷോറും െഹെഡുമാരായ   വി.എം. അബൂബക്കർ , സമീർ അഫ്സസൽ  എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
  
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *