May 17, 2024

വയര്‍മാന്‍: പരിശീലനം

0

    കേരള സ്റ്റേറ്റ് ലൈസന്‍സിംഗ് ബോര്‍ഡ് നടത്തിയ വയര്‍മാന്‍ പ്രായോഗിക പരീക്ഷ പാസായവര്‍ക്കുളള ഏകദിന പരിശീലനം ഫെബ്രുവരി 10 ന് രാവിലെ 9 മുതല്‍ മീനങ്ങാടി ബസ് സ്റ്റാന്റ് കെട്ടിടത്തിലെ എസ്.എ മജീദ് ഹാളില്‍ നടക്കും. പരീക്ഷ പാസായവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും അന്ന് നടക്കും. ഫോണ്‍. 04936 295004. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *