May 17, 2024

കേരളോത്സവം : പ്രൈസ്മണി വിതരണം

0
 
ജില്ലാ കേരളോത്സവ വിജയികള്‍ക്ക് പ്രൈസ് മണി വിതരണം തുടങ്ങി. ഒന്ന്,രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ അവരുടെ അക്കൗണ്ട് വിവരങ്ങള്‍ ജില്ലാ യുവജന കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. ബ്ലോക്ക്/മുനിസിപ്പല്‍തല കേരളോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ ക്ലബ്ബുകള്‍ക്കുള്ള തുക അനുവദിക്കുന്നതിനായി വിജയികളായ ക്ലബ്ബുകളുടെ അക്കൗണ്ട് രേഖകള്‍ സഹിതം ജില്ലാ യുവജനകേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം ചക്കാലക്കല്‍ അപ്പാര്‍ട്ട്‌മെന്റ് ഹരിതഗിരിറോഡ്, കല്‍പ്പറ്റ, വയനാട്,ഫോണ്‍ 04936-204700.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *