സി.കെ ശശീന്ദ്രന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് തരിയോട് പഞ്ചായത്തിലെ കല്ലുങ്കാരി മാത്തിരിക്കല്പടി റോഡ് ടാറിംഗിന് 18 ലക്ഷം രൂപയും ഒ.ആര് കേളു എം.എല്‍.എയിടെ പ്രത്യേക വികസന നിധിയില്‍ നിന്ന് ജില്ലാ ജയിലിന് മുന്നില്‍ വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിന് ഒരു ലക്ഷം രൂപയും അനുവദിച്ച് ഉത്തരവായി.
Leave a Reply