August 16, 2026

കാൻസർ രോഗീസംഗമവും ബോധവല്‍ക്കരണവും നടത്തി.

0
vlcsnap-2020-02-04-13h39m00s188.png
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി;ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് മേപ്പാടി ആസ്റ്റര്‍ വയനാട് സെപെഷ്യാലിറ്റി ആശുപത്രിയും ഡിഎം വിംസ് മെഡിക്കല്‍ കോളേജും സംയുക്തമായി കേന്‍സര്‍രോഗികളുടെ സംഗമവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.ഡോ.ആന്റണി ഡിസൂസ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ വെച്ച് ആസ്റ്റര്‍ വയനാട് കീമോതെറാപ്പിയൂണിറ്റ് ഉദ്ഘാടനവും കേന്‍സര്‍ ബാധിതര്‍ക്കുള്ള പ്രിവിലേജ് കാര്‍ഡവിതരണ ഉദ്ഘാടനവും നടത്തി.വിവിന്‍ ജോര്‍ജ് അദ്ധ്യക്ഷം വഹിച്ചു.ഗഫൂര്‍താനേരി,സൂപ്പി കല്ലങ്കോടന്‍,ഡോ.എ മുനീര്‍,ഡോ.ഷാനവാസ് പള്ളിയാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *