എംപി ഉഷാകുമാരിക്ക്‌ ഡോക്ടറേറ്റ്


Ad
 മാനന്തവാടി: നടവയൽ സെന്റ് തോമസ് എച്ച്എസ്എസ് അധ്യാപിക എംപി ഉഷാകുമാരി ക്ക് മലയാള സാഹിത്യത്തിൽ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ കെ ജെ ജോസഫിന്റെ   മേൽനോട്ടത്തിലാണ് ഗവേഷണം നടത്തിയത്. മാനന്തവാടി മുണ്ടോ കണ്ടത്തിൽ ഭാസ്കന്റെയും തങ്കമ്മയുടെയും മകളും കോപ്പറേറ്റീവ് കോളേജ് മുൻ പ്രിൻസിപ്പാൾ ചന്ദ്രൻമേവടയുടെ ഭാര്യയുമാണ്
AdAd Ad

Leave a Reply

One thought on “എംപി ഉഷാകുമാരിക്ക്‌ ഡോക്ടറേറ്റ്”

  1. ശ്രീമതി എം.പി ഉഷാകുമാരി യുടെ uവേഷണ പ്രബന്ധം ഏത് വിഷയത്തിലാണെന്ന് കൂടി എഴുതാമായിരുന്നു. ….

Leave a Reply

Your email address will not be published. Required fields are marked *