May 18, 2024

മജിഷ്യൻ യു. പി. കുഞ്ഞബ്ദുള്ള ( 76 ) നിര്യാതനായി.

0
Img 20200205 Wa0085.jpg
കേണിച്ചിറ:ആരോഗ്യ വകുപ്പ് റിട്ട. ഫാർമിസ്റ്റും മജിഷ്യനുമായ യു. പി. കുഞ്ഞബ്ദുള്ള ( 76 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് 1മണിക്ക് (ബുധൻ) ബത്തേരി ചുങ്കം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. . 
ഭാര്യ അന്ന (റിട്ട LHI ആരോഗ്യ വകുപ്പ്),
മക്കൾ – സലിം ബാബു, (ജിദ്ദ)
ഷൈൻ ബോബി,( കലക്ടറേറ്റ് വയനാട്)
ഷാനവാസ്, (ഹൈദരാബാദ്)  മരുമക്കൾ: സെറീന, മിൻസിയ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *