August 14, 2026

അപകടം വരുത്തിയ കെ.എസ്.ആർ.ടി.സി.ബസിന്റെ ഓട്ടോമാറ്റിക് ഡോർ പ്രവർത്തിച്ചിരുന്നില്ലന്ന് പരിശോധനയിൽ കണ്ടെത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:വൈത്തിരിയിൽ വീട്ടമ്മ യാത്രക്കിടയിൽ റോഡിലേക്ക് വീണ് പരിേക്കേറ്റ സംഭവത്തിൽ 

അപകടം വരുത്തിയ കെ.എസ്.ആർ.ടി.സി.ബസിന്റെ ഓട്ടോമാറ്റിക് ഡോർ പ്രവർത്തിച്ചിരുന്നില്ലന്ന് പരിശോധനയിൽ കണ്ടെത്തി.

കോഴിക്കോട് -മൈസൂർ റൂട്ടിൽ സർവ്വീസ് നടത്തിയ   KL 15 A 2047  
 കെ.എസ്ആർ.ടി.സി ബസ് ഓട്ടോമാറ്റിക് ഡോറുകൾ പ്രവർത്തനക്ഷമമല്ലെന്ന് മോട്ടോർ വെഹിക്കിൾ സംഘത്തിന്റെ പരിശോധനയിലാണ്  തെളിഞ്ഞത്. 
ഇന്ന് രാവിലെയാണ്  വൈത്തിരിയിൽ െൈവത്തിരി തളിപ്പുഴ സ്വേദേശിനിയായ മധ്യവയസ്ക ബസിൽ നിന്ന് വീണ് പരിേക്കേറ്റത് . ഇവർ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസയിലാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *