September 5, 2026

കണിയാമ്പറ്റ പള്ളിയറ എരിക്കലാട്ട് അച്ചപ്പന്റെ ഭാര്യ ശാരദ (75) നിര്യാതയായി

0
sarada-obt-feb-6.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കണിയാമ്പറ്റ പള്ളിയറ  എരിക്കലാട്ട് അച്ചപ്പന്റെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കൾ:രാജമ്മ. മഹാദേവൻ. വിജയനിര്‍മല. ഹരീന്ദ്രബാബു.മരുമകള്‍ :ബിന്ദു  സംസ്കാരം  വ്യാഴാഴ്ച  പള്ളിയറ തറവാട്ടു പറമ്പില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *