May 4, 2024

മത മേലദ്ധ്യക്ഷന്‍മാരുടെ യോഗം നാളെ

0

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മത മേലദ്ധ്യക്ഷന്‍മാരുടെ യോഗം  (ഫെബ്രുവരി 6) വൈകീട്ട് 4 ന് കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *