ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അമ്പലവയല്‍, മീനങ്ങാടി, നെന്മേനി, നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തുകളിലെ ബി.പി.എല്‍ ഗുണഭോക്താക്കളില്‍ നിന്നും വ്യക്തിഗത ആസ്തി നിര്മ്മാണത്തിലേയ്ക്കായി കാലി തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, കിണര്‍ റീചാര്‍ജ്, ബയോഗ്യാസ് പ്ലാന്റ് എന്നീ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അതത് ഗ്രാമപഞ്ചായത്തിലെ മഹാത്മഗാന്ധി എന്‍.ആര്.ഇ.ജി.എസ് ഓഫീസില്‍ സമര്‍പ്പിക്കണം
Leave a Reply