May 4, 2026

ശോഭയുടെ മരണം: ഒരാൾ അറസ്റ്റിൽ

0
IMG_20200205_161149.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കുറുക്കൻമൂല കളപ്പുര കോളനിയിലെ ശോഭയുടെ മരണത്തിൽ  ഒരാൾ അറസ്റ്റിൽ. ശോഭ മരിച്ച് കിടന്ന സ്ഥലത്തിെന്റെ  ഉടമ കുറുക്കൻമൂല കളപ്പുരക്കൽ ജിനു ജോസഫ് (44) നെയാണ് മാനന്തവാടി സി ഐ എം എം അബ്ദുൽ കരീമും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ്  കോളനിക്കടുത്ത് വയലിൽ ശോഭയെ മരിച്ച നിലയിൽ കണ്ടത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *