May 4, 2026

വളപ്പൊട്ടുകൾ: പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം 14 ന്

0
IMG-20200206-WA0010.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുഞോം
 എ  യു പി സ്കൂളിന്റെ നൂറ്റിപതിമൂന്നാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 14 ന് രാവിലെ 10 മണി മുതൽ സ്കൂൾ അംഗണത്തിൽ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു
പ്രസ്തുത പരിപാടിയുടെ 
ലോഗോ പ്രകാശനവും
പ്രമോ വീഡിയോ പ്രകാശനവും ഇന്ന് വൈകുന്നേരം തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും പൂർവ്വ വിദ്യാർത്ഥിയുമായ വി.സി.സലിം ,വിദ്യഭ്യാസ സ്റ്റാന്റിംഗ് കമറ്റി ചെയർമാൻ പി.കേശവൻ എന്നിവർ ചേർന്ന് നിർവ്വഹിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *