May 4, 2026

തരിയോട് പഞ്ചായത്തിൽ കെട്ടിടങ്ങളുടെ വാടക കൂട്ടാൻ ബിൽഡിംഗ് ഓണേർസ് വെൽഫയർ അസോസിയേഷൻ തീരുമാനം.

0
IMG_20200206_133729.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് പഞ്ചായത്തിൽ കെട്ടിടങ്ങളുടെ വാടക കൂട്ടാൻ  ബിൽഡിംഗ് ഓണേർസ് വെൽഫയർ അസോസിയേഷൻ തീരുമാനം. 

വയനാടു ജില്ലയിൽ ഏറ്റവും കുറവ് വാടക. തരിയോടു പഞ്ചായത്തിലാണെന്നും ഇത് എത്രയും പെട്ടെന്ന് കൂട്ടുവാനും കാവുമന്ദം കൂടിയ ബിൽഡിംഗ് ഓണർ സ് വെൽഫയർ അസോസിയേഷൻ

 തരിയോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു     യൂണിറ്റ്പ്രസിഡണ്ട് മുസ്തഫ പാറക്കണ്ടി അദ്ധ്യക്ഷം വഹിച്ചു സ്റ്റേറ്റ സെക്രട്ടറി അലി ബ്രാൻ യോഗം ഉത്ഘാടനം ചെയ്തു  അമ്പാസ് ഹാജി        അഡ്വ.ജസ്റ്റസ് കെ പൗലൂസ്      നിരൺ മാനന്തവാടി  ബഷീർ എന്നിവർ പ്രസംഗിച്ചു    പുതിയ പ്രസിഡണ്ടായി  ബേബി  മററക്കാട്ടിൽ.   സെക്രട്ടറിയായി  ബഷീർ കുള്ള ട്ട്  ട്രഷററായി  ശിവദാസനെയും തെരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *