May 5, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0

വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ സെക്ഷനിലെ എസ്.കെ.എം.ജെ, ഗൂഡലായ്, ഗൂഡലായ്കുന്ന്, കൈരളി നഗര്‍ എന്നിവിടങ്ങളില്‍ ഫെബ്രുവരി 7 രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.

      പടിഞ്ഞാറത്തറ   സെക്ഷനിലെ അംബേദ്ക്കര്‍ കോളനി, ഷാരായ് റിസോര്‍ട്ട്, ഉതിരഞ്ചേരി,പത്താംമൈല്‍ ഭാഗങ്ങളില്‍ ഫെബ്രുവരി 7 രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *