September 3, 2026

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത കേഡറ്റുകളെ അനുമോദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 5 കേരള ബറ്റാലിയന്‍ എന്‍.സി.സിയില്‍ നിന്നും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത കേഡറ്റുകളെ അനുമോദിച്ചു. കേഡറ്റുമാരായ ഗയോസ് ആലിയാസ് (പഴശ്ശിരാജാ കോളേജ് പുല്‍പ്പള്ളി), ഡോണ്‍ ബെന്നി (മേരി മാതാ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മാനന്തവാടി) , ആന്‍കിത് എസ് കിരണ്‍ (സെന്റ് മേരിസ് കോളേജ് സുല്‍ത്താന്‍ ബത്തേരി) എന്നിവര്‍ക്ക് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ സി. എസ്.ബി മൂര്‍ത്തി, അസോസിയേറ്റ് ഓഫീസര്‍ കേണല്‍ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ബറ്റാലിയനിലെ സൈനികര്‍, സിവില്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *