September 24, 2026

കൊറോണ: തെറാപ്പിസ്റ്റ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം മാറ്റി.

0
IMG-20200206-WA0122.jpg
By ന്യൂസ് വയനാട് ബ്യൂറോ
*കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കല്യാണം*,
*സമ്മേളനം തുടങ്ങി ആളുകൾ ഒത്തുകൂടുന്ന* *പരിപാടികൾ ഒഴിവാക്കുവാൻ സർക്കാർ നിർദ്ദേശമുള്ളതിനാൽ 2020 ഫെബ്രുവരി 11 ന് നടത്താൻ തീരുമാച്ചിരുന്ന കേരള ഗവ.ആയുർവേദ തെറാപ്പിസ്റ്റ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *