June 14, 2026

എടവക പുതിയിടം കുന്നിൽ അരി ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
എടവക പുതിയിടം കുന്നിൽ അരി ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. റേഷൻ കടകളിൽ വിതരണം ചെയ്യാൻ കൊണ്ടു

പോയ   അരി ലോറിയാണ്  അപകടത്തിൽ പെട്ടത്. പീച്ചംങ്കോട് പാതിരിച്ചാൽ റോഡിൽ അംബേദ്കർ ക്യാൻസർ സെന്റർ ജഗ്ഷനിൽ കയറ്റം കയറുന്നതിനിടയിൽ ഗിയർ സ്ലിപ്പായതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.നിസാര പരിക്കുകളോടെ ഡ്രൈവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. വെള്ളിയാഴ്ച വൈകീട്ട് 4.30തോടെയാണ് അപകടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *