News Wayanad നെടുമ്പാല-മേപ്പാടി റോഡില്‍ ഗതാഗത നിരോധനം February 7, 2020 0 By ന്യൂസ് വയനാട് ബ്യൂറോ തോമാട്ടുചാല്‍-കരിങ്ങലോട് പുറ്റാട്-നെടുമ്പാല-മേപ്പാടി റോഡില്‍ പള്ളിക്കവല മുതല്‍ കരിങ്ങലോട് വരെ റോഡ് പണി നടക്കുന്നതിനാല്‍ ഫെബ്രുവരി 11 മുതല്‍ ആറ് ദിവസത്തേക്ക് റോഡ് അടക്കുന്നതായിരിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു Post navigation Previous: എടവക പുതിയിടം കുന്നിൽ അരി ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്Next: കേന്ദ്ര അവഗണനയെ പ്രതിരോധിക്കുന്ന ജനകീയ ബജറ്റ് ; വിജയൻ ചെറുകര Also read News Wayanad ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു September 5, 2026 0 News Wayanad യങ് ഡെമോക്രാറ്റ്സ് മാനന്തവാടി അസംബ്ലി യൂത്ത് കൗൺസിൽ: സ്വാഗത സംഘം രൂപീകരിച്ചു September 5, 2026 0 News Wayanad ചുരമില്ലാ ബദൽപാതയ്ക്കായി മൂന്ന് ജില്ലകൾ കൈകോർത്തു; വിലങ്ങാട്–കുഞ്ഞോത്ത് റോഡിനായി ജനകീയ കമ്മിറ്റി September 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply