June 14, 2026

കരടി മണ്ണ് ശ്രീ ഭദ്രകാളി ദുർഗ്ഗാദേവി ക്ഷേത്രത്തിന്റെ ഉത്തരം വെയ്പ്പ് ചടങ്ങ് നടത്തി

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുളിയാർമല: കരടി മണ്ണ് ശ്രീഭദ്രകാളി ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവീകരണ യജ്ഞത്തിന്റെ ഭാഗമായി ഉത്തരം വെയ്പ്പ് ചടങ്ങ് നടത്തി. ക്ഷേത്രം തന്ത്രി ഫണീധരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പ്രകാശൻ ആചാരി ഉത്തരം വെയ്പ്പ് ചടങ്ങുകൾ നടത്തി.നാല് ദിവസം നീണ്ട് നിൽക്കുന്ന പരിപാടികൾക്ക് മേൽശാന്തി പി.ശ്രീനിവാസൻ എബ്രാന്തിരി, ക്ഷേത്ര പുനർനിർമ്മാണ കമ്മിറ്റി, മാതൃസമിതി, ഭക്തജനങ്ങൾ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.യു.കൃഷ്ണദാസ്, സെക്രട്ടറി കെ.ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *