May 9, 2026

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: അദാലത്ത്

0
By ന്യൂസ് വയനാട് ബ്യൂറോ
 
ഹിന്ദു ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുകയും ഇതുവരെ അക്കൗണ്ടില്‍ തുക ലഭിക്കാതിരിക്കുകയും ചെയ്ത കേസുകള്‍ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഫെബ്രുവരി 15 ന് അദാലത്ത് നടത്തുന്നു.  രാവിലെ 10.30 മുതല്‍ 3 വരെ നടക്കുന്ന അദാലത്തില്‍ സ്‌കൂള്‍ അധികൃതര്‍ രേഖകളുമായി ഹാജരാകണം. പരാതി പരിഹരിക്കുന്നതിന് ഇനി ഒരവസരം ഉണ്ടായിരിക്കില്ലെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍ 9961288520.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *