May 9, 2026

കേരള തൊഴിലാളി ക്ഷേമനിധി അംശദായം വര്‍ദ്ധിപ്പിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
  
കേരള തൊഴിലാളി ക്ഷേമനിധി അംശദായം ജനുവരി മുതല്‍ അര്‍ദ്ധവര്‍ഷത്തേക്ക് 90 രൂപ (ഒരു തൊഴിലാളിക്ക് പ്രതിമാസം അംശാദായം തൊഴിലാളി 7.5 തൊഴിലുടമ) നിരക്കില്‍ വര്‍ദ്ധിപ്പിച്ചു. പുതിയ അംശാദായം കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം കെ.എം.ഒ. ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന  ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഓഫീസില്‍ സ്വീകരിച്ചു തുടങ്ങി. കുടിശ്ശിക ഉള്ളവര്‍ക്ക്  2019 ഡിസംബര്‍ വരെയുള്ള  അംശാദായം പഴയ നിരക്കിലും അടയ്ക്കാം.  ഫോണ്‍: 04952372480.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *