April 23, 2026

കല്‍പ്പറ്റ എമിലിയിലെ കല്ലിപറമ്പന്‍ സുലൈമാന്‍ എന്ന കുഞ്ഞാണി (60) നിര്യാതനായി

0
SULIMAN.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുലൈമാന്‍
കല്‍പ്പറ്റ: എമിലിയിലെ കല്ലിപറമ്പന്‍ സുലൈമാന്‍ എന്ന കുഞ്ഞാണി (60) നിര്യാതനായി. ഖബറടക്കം രാവിലെ 9.30ന് കല്‍പ്പറ്റ മൈതാനി പള്ളിയില്‍. ഭാര്യമാര്‍: പരേതയായ ജമീല അണക്കായി, മെഹറുന്നീസ. മക്കള്‍: ജംഷീദ്, ജംഷീന, ജസീല. മരുമക്കള്‍: ജുനൈദ് മേപ്പാടി, ലത്തീഫ് ശഹീറ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *