April 22, 2026

എടവക അമ്പലവയൽ പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്രം തിറ മഹോത്സവം മാർച്ച് 9 മുതൽ

0
20200207_181931.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക അമ്പലവയൽ പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തോടനുബന്ധിച്ചുള്ള ആദ്യ ഫണ്ട് ശേഖരണ ഉദ്ഘാടനം പ്രിയേഷ് കാമ്പുറത്തിൽ നിന്നും ക്ഷേത്രം ട്രസ്റ്റി മലയിൽ ബാബു ഏറ്റുവാങ്ങി.ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അനന്ത റാം  , സെക്രട്ടറി പുനത്തിൽ രാജൻ ,രവി തോണിച്ചാൽ ,ബാബു ചങ്ങാടക്കടവ് ,പുനത്തിൽ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു 2020 മാർച്ച് 9 മുതൽ 13 വരെ വിവിധ പരിപാടികളോടുകൂടിയാണ് തിറ മഹോത്സവം നടക്കുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *