April 27, 2024

ഇർഫാനിയ്യ ദഅവാ സംഘം പ്രചരണ സന്ദേശയാത്ര നാളെ തുടങ്ങും.

0
കൽപ്പറ്റ: ചപ്പാരപടവു ഇർഫാനിയ്യ കോളേജ് സമ്മേളനത്തിന്റെ ഭാഗമായി ഇർഫാനിയ്യ ദഅവാ സംഘം വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃതത്തിൽ നടത്തപ്പെടുന്ന സമ്മേളന പ്രചരണ സന്ദേശയാത്ര നടത്തപ്പെടുന്നു 10-2-2020 നെല്ലിയമ്പത്ത് വെച്ച് SKJM വയനാട് ജില്ലാ സെക്രട്ടറി അഷറഫ് ഫൈസി പതാക കൈമാറി ഉൽഘാടനം ചെയ്യുന്നു തുടർന്ന് പനമരം കൈതക്കൽ കുണ്ടാല അഞ്ചുക്കുന്ന് 5 > മൈൽ കാരക്കാമല4 > മൈ ൽ മാനന്തവാടി പളളിക്കൽ തലപ്പുഴ വാളാട് കുഞ്ഞോം കോറോം വെള്ളമുണ്ട പന്തിപ്പൊയിൽ വാരാമ്പറ്റ പടിഞ്ഞാറത്തറ തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി തരുവണയിൽ സമാപിക്കും 11-2-20ന് മീനങ്ങാടിയിൽ തുടങ്ങി കാക്കവയൽ അമ്പലവയൽ മേപ്പാടി ചീരാൽ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി പുൽപ്പള്ളിയിൽ സമാപിക്കും 13 – 2_ 20 ന് കൽപ്പറ്റയിൽ തുടങ്ങി ചൂണ്ട വൈത്തിരി കാവും മന്ദംപിണങ്ങോട് മൈലാടി വെണ്ണിയോട് വിളമ്പുകണ്ടം മില്ലമുക്ക് കണിയാമ്പറ്റ പള്ളിമുക്ക് എന്നിവിടങ്ങളിൽ പര്യടനം നടത്തി കമ്പളക്കാട് സമാപിക്കും

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *