April 22, 2026

വന്ദന ഷാജുവിനെ കുവൈറ്റ് വയനാട് അസോസിയേഷൻ ആദരിച്ചു.

0
IMG-20200209-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കുവൈറ്റ് വയനാട് അസോസിയേഷൻ സാമൂഹ്യ പ്രവർത്തകനായ വന്ദന വിഷ്വൽ മീഡിയ ഉടമ വന്ദന ഷാജുവിനെ അസോസിയേഷന് വേണ്ടി മുൻ പ്രസിഡന്റും അഡ്വൈവൈസറി ബോർഡ് അംഗവുമായ റെജി ചിറയത്ത് മെമ്മന്റൊ നൽകി ആദരിച്ചു.പ്രസിഡന്റ് റോയി മാത്യൂ അധ്യക്ഷത വഹിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *