September 26, 2026

പുല്‍പ്പള്ളി-താഴയങ്ങാടി-വേലിയമ്പം റോഡ് ഗതാഗതം നിരോധിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


പുല്‍പ്പള്ളി-താഴയങ്ങാടി-വേലിയമ്പം റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഫെബ്രുവരി 12 മുതല്‍ 25 വരെ ഈ റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു. വേലിയമ്പം, നടവയല്‍ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ഭൂതാനം ഷെഡ് വഴി തിരിഞ്ഞ് പോകണം.
കണിയാമ്പറ്റ മീനങ്ങാടി റോഡില്‍ റോഡ് പണി നടക്കുന്നതിനാല്‍ പച്ചിലക്കാട് മുതല്‍ മൃഗാശുപത്രിക്കവല വരെ ഫെബ്രുവരി 11 മുതല്‍ 29 വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കണിയാമ്പറ്റ മൃഗാശുപത്രിക്കവല റോഡ് വഴി തിരിഞ്ഞ് പോകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *