April 21, 2026

പരാതി പരിഹാര അദാലത്ത്

0
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി താലൂക്ക് പരിധിയിലെ കുന്നത്തിടവക, ചുണ്ടേല്‍, പൊഴുതന, അച്ചൂരാനം വില്ലേജുകളിലെ പൊതുജനങ്ങളുടെ റവന്യൂ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 'സഫലം 2020' ഫെബ്രുവരി 27 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ഫെബ്രുവരി 11 മുതല്‍ 22 വരെ സമര്‍പ്പിക്കാം.  അപേക്ഷാഫോറം താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും സൗജന്യമായി ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *