April 21, 2026

ജല അതോറിറ്റി ജില്ലാതല അദാലത്ത്

0
By ന്യൂസ് വയനാട് ബ്യൂറോ

കേരള ജല അതോറിറ്റി ജില്ലയിലെ ഉപഭോക്താക്കള്‍ക്കായി റവന്യൂ അദാലത്ത് നടത്തുന്നു.  കുടിവെള്ളക്കരം സംബന്ധിച്ചുളള എല്ലാവിധ പരാതികളും അദാലത്തില്‍ പരിഗണിക്കും. വിശദവിവരങ്ങളും ഫോണ്‍ നമ്പറും സഹിതമുളള പരാതികള്‍  അതത് ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് 15 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണം. മാര്‍ച്ച് മാസത്തിനകം അദാലത്ത് നടത്തി പരാതികള്‍ തീര്‍പ്പാക്കും. തീയതിയും സ്ഥലവും പിന്നീടറിയിക്കും. ഫോണ്‍. സുല്‍ത്താന്‍ ബത്തേരി ഫോണ്‍: 04936 225422, കല്‍പ്പറ്റ 04936 202594, മാനന്തവാടി 04935  241113.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *