May 6, 2024

നന്മോത്സവം 2020 ഫെബ്രുവരി 19ന് ബത്തേരിയിൽ .

0
Img 20200210 Wa0191.jpg
 'ബത്തേരിയിൽ വെച്ച് നന്മവയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന  നൻമോത്സവം   വിജയിപ്പിക്കുന്നതിനു വേണ്ടി ' 51 'അംഗ സ്വാഗത സംഘം രൂപീകരിച്ചു.
ചെയർമാൻ: എസ് ചിത്ര കുമാർ '
കൺവീനർ.അരവിന്ദൻ മങ്ങാട് ''
എ.കെ .പ്രമോദ്
സ്റ്റാനി മാനന്തവാടി:
ജയരാജ് ബത്തേരി 'ഗിരീഷ് കാരാടി' വിശാലാക്ഷി ചന്ദ്രൻ 'മോഹനൻ മാനന്തവാടി: എ.എൻ മുകുന്ദൻ 'ശ്രീജ സന്തോഷ് എന്നിവർ സംസാരിച്ചു.
ഫെബ്രുവരി ' 19ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ 'വയനാട് ജില്ലയിലെ എല്ലാ മേഖലയിൽ നിന്നുമുള്ള 'നന്മ അംഗങ്ങൾ ഒരുക്കുന്ന കലാവിരുന്ന്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *