May 6, 2024

മികച്ച ലൈബ്രറികൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു : കരണി ജനതാ ലൈബ്രറി ജില്ലയിലെ മികച്ച ഗ്രന്ഥശാല

0
കൽപറ്റ : ജില്ലാ ലൈബ്രറി 
കൗൺസിൽ 2018-19 വർഷത്തെ 
പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
താലൂക്കിലെ മികച്ച ലൈബറി
കളായി 
വൈത്തിരി താലൂക്കിലെ കരണി 
ജനതാ ലൈബ്രറി റീഡിങ് റൂം  ,
ജില്ലയിലെ മികച്ച ലൈബ്രറിക്കുളള 
പുരസ്കാരം നേടി.
കൊളവയൽ യങ് മെൻസ് ക്ലബ്
ആൻഡ് പ്രതിഭാ ഗ്രന്ഥാലയവും
.
ബത്തേരി താലൂക്കിലെ പാപ്ലശേ
രി ഇ.എം.എസ്. സ്മാരക വായന
– , ശാലയും 
 
മാനന്തവാടി താലൂക്കി
ലെ കൊയിലേരി ഉദയ വായനശാലയും തിരഞ്ഞെടുക്കപ്പെട്ടു.
സാമൂഹിക ഇടപെടലുകൾ,
പൊതുപരിപാടികളുടെ സംഘാ
ടനം തുടങ്ങിയ മാനദണ്ഡങ്ങളാണ്  പരിഗണിച്ചത് ' 
.
 മികച്ച ലൈബ്രറികൾക്കുള്ള 
 അവാർഡ് ഉടൻ     സമ്മാനിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *