April 20, 2026

ആസാദി കോൺഫറൻസ് വിജയിപ്പിക്കാൻ തീരുമാനിച്ചു

0
IMG-20200210-WA0213.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപറ്റയിൽ ഫെബ്രുവരി 12-ന് സമസ്തയുടെ നേതൃത്വത്തിൽ നടത്തുന്ന 

ആസാദി കോൺഫറൻസ് വമ്പിച്ച വിജയമാക്കാൻ ഈസ്റ്റ് പാലമുക്കിൽ കൂടിയ SYS ശാഖാ കമ്മിറ്റി തീരുമാനിച്ചു   . പ്രസിഡണ്ട് മൂസ്സ ഉസ താത്  അദ്ധ്യക്ഷം വഹിച്ചു   അബൂബക്കർ ഉസ്താത്     അലി  ബ്രാൻ.      സത്താർ മാസ്റ്റർ.    എം. അബ്ദുള്ള.    ലത്തീഫ് ,       മൊയ്തു തീപ്പെട്ടി ,    സലീം  എന്നിവർ പ്രസംഗിച്ചു 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *