April 19, 2026

ഒമ്പത് സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട സെക്ഷനിലെ പള്ളിക്കല്‍, കമ്മോം ഭാഗങ്ങളില്‍ ഫെബ്രുവരി 12 രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

   കല്‍പ്പറ്റ സെക്ഷനിലെ എസ്.കെഎം.ജെ സ്‌കൂള്‍,ഗൂഡലായ്,ഗൂഡലായ്ക്കുന്ന്,കൈരളി നഗര്‍,ബസ് സ്റ്റാന്റ് പരിസരം,പിണങ്ങോട് റോഡ് ഭാഗങ്ങളില്‍ ഫെബ്രുവരി 12 രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
 
    പടിഞ്ഞാറത്തറ സെക്ഷനിലെ പേരാല്‍,ടീച്ചര്‍മുക്ക് ഭാഗങ്ങളില്‍ ഫെബ്രുവരി 12 രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *