April 18, 2026

വള്ളിയൂർക്കാവ് ആറാട്ട് ഉത്സവം :ഉത്സവാഘോഷ കമ്മറ്റി രൂപീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് 
 ഉത്സവ ആഘോഷ കമ്മറ്റി രൂപീകരിച്ചു. മലബാർ ദേവസ്വം ബോർഡ്
അംഗം വി. കേശവൻ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ്
കമ്മിഷണർ പി.ടി.വിജയി, മാനന്തവാടി നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ്,
നഗരസഭാ കൗൺസിലർമാരായ ശ്രീലത കേശവൻ, മഞ്ജുള അശോകൻ, ട്രസ്റ്റിമാരായ ഏച്ചോം
ഗോപി, ഇ.പി.മോഹൻദാസ്, ടി. രത്നാകരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ:
കമ്മന മോഹനൻ (പ്രസിഡന്റ്) , സന്തോഷ് ജി. നായർ (വൈസ് പ്രസിഡന്റ്), മനോജ്
പട്ടേട്ട് (സെക്രട്ടറി), എക്സിക്യൂട്ടീവ് ഓഫിസർ കെ.കെ.ബാബു(ട്രഷറർ).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *