June 13, 2026

പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് അടുപ്പ് കൂട്ടൽ സമരം നടത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ
പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് അടുപ്പ് കൂട്ടൽ സമരം 15 ന്

കൽപ്പറ്റ :  കുടുംബ ബഡ്ജറ്റ് തകർക്കുന്ന രീതിയിൽ ക്രമാതീതമായി പാചക വാതക വില വർദ്ധിപ്പിച്ച   കേന്ദ്ര സർക്കാർ  നടപടിയിൽ പ്രതിേഷേധിച്ച് മഹിളാ േകേൺ ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ േനേതൃത്വത്തിൽ     വീട്ടമ്മമാർ 
വിറക് ചുമന്ന് അടുപ്പ് കൂട്ടൽ സമരം നടത്തും. 15 – ന് രാവിെലെ 11.30 ന് കൽപ്പറ്റ കലക്ടറേറ്റിന് മുന്നിലാണ് സമരം.
വിലക്കയറ്റത്തിലും സാമ്പത്തിക പ്രതിസന്ധിയിലും ദുരിതമനുഭവിക്കുന്ന  ജനങ്ങൾക്ക് ഇരുട്ടടി നൽകിയാണ് സർക്കാർ പാചക വാതക വിലവർദ്ധ പ്പിച്ചത്. ഒരു ഭാഗത്ത് പരിസ്ഥിതി േ പും പറഞ്ഞ് പുക രഹിത അടുക്കള എന്ന പ്രചരണം നടത്തുമ്പോഴും   സാധാരണക്കാരെ    
  ദ്രോഹിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെയുള്ള വിവിധ പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ്   വീട്ടമ്മമാർ  അടുപ്പ് കൂട്ടി സമരം നടത്തുന്നത്. 
   മഹിളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ     ജോസിന്റെ അധ്യക്ഷതയിൽ  മുൻ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി ഉദ്ഘാടനം  ചെയ്യും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *