September 5, 2026

ജില്ലാ ലൈബ്രറി കൗൺസിൽ അംഗമായി പി.ഇസ്മായിൽ തെരത്തെടുക്കപ്പെട്ടു

0
IMG-20200213-WA0245.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലാ ലൈബ്രറി കൗൺസിൽ അംഗമായി പി.ഇസ്മായിൽ തെരത്തെ ടുക്കപ്പെട്ടു.ജില്ലാ പഞ്ചായത്ത് ജനപ്രതിനിധി വിഭാഗം തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ മത്സരിച്ച പി.ഇസ്മായിൽ അഞ്ചിനെതിരെ പതിനൊന്ന് വോട്ടുകൾക്ക് സി പി എമ്മിലെ എം.പി.കുഞ്ഞു മോളെയാണ് പരാജയപ്പെടുത്തിയത്. ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷനെയാണ് ഇസ്മായിൽ പ്രതിനിധീകരിക്കുന്നത്.വിദ്യാഭ്യാസ ഉപഡയറക്ടർ ഇൻചാർജ് പി.കെ.അനിൽകുമാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
നിലവിൽ ജില്ലാ ഡി പി സി അംഗവുo യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *