May 4, 2024

കാട്ടിക്കുളം വയൽക്കര ശോഭ നിവാസിൽ ശാന്തകുമാരി (75) നിര്യാതയായി

0
Img 20200214 113227.jpg
മാനന്തവാടി: 
കാട്ടിക്കുളം
വയൽക്കര ശോഭ നിവാസിൽ ശാന്തകുമാരി (75) നിര്യാതയായി. സംസ്ക്കാരം  വീട്ട് വളപ്പിൽ നടത്തി.  ഭർത്താവ്: സി പി നാരായണൻ നായർ .മക്കൾ: വാസന്തി , വിജയകുമാരി, പുഷ്പ, പരേതയായ ശോഭ, ഗീത, സുധീർ. മരുമക്കൾ: പ്രഭാകരൻ, ബാലൻ, ബാബു, ഉണ്ണികൃഷ്ണൻ, ബിന്ദു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *