ഇ.വി.അബ്രഹാം എ. എച്ച്. എസ്. ടി.എ. സംസ്ഥാന വൈസ് പ്രസിഡണ്ട്
തൊടുപുഴയിൽ നടന്ന എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷന്റെ (AHSTA) സമ്മേളനത്തിൽ .
വയനാട് ശ്രീനാരായണ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ
ഇ.വി.അബ്രഹാം
.സംസ്ഥാന വൈസ് പ്രസിഡൻഡായി തെരഞ്ഞെടുക്കപ്പെട്ടു.
എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (AHSTA) വയനാട് ജില്ലാ പ്രസിഡണ്ടായി രാജൻ ബാബുവും , ജനറൽ സെക്രട്ടറി ബിനീഷ്. കെ .ആർ
എന്നിവരും തിരഞ്ഞെടുക്കപ്പെട്ട





Leave a Reply