ശിവപുരം ചാമപ്പാറ ശ്രീ ശിവക്ഷേത്രം ശിവരാത്രി മഹോത്സവം 20, 21 തിയതികളിൽ
ശിവപുരം ചാമപ്പാറ ശ്രീ ശിവക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 20,21 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വെള്ളം കൊല്ലിമന ശശിധരൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി പഞ്ചതീർത്ഥമഠം ശ്രീ സുബ്രഹ്മണ്യ അയ്യരുടെയും മുഖ്യ കാർമ്മികത്വത്തിൽ ആചാരവിധിപ്രകാരമുള്ള പൂജാദികർമ്മങ്ങൾ, അന്നദാനം, ഗണപതിഹോമം, മറ്റ് വിശേഷാൽ പൂജകളോടെ നടത്തപ്പെടും.
തിടപ്പള്ളി സമർപ്പണം
വിവിധ കലാപരിപാടികൾ . രാത്രി
8 ന് പ്രാദേശിക കലാപരിപാടികൾ
രാത്രി 10 ന്
നാടൻ പാട്ട്
കണ്ണൂർ നാട്ടുത്സവം




Leave a Reply