November 13, 2026

പനമരം പച്ചിലക്കാട് കോഴിക്കാടൻ ഹനീഫ (75 ) നിര്യാതനായി

0
IMG_20200214_170255.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ. പനമരം 
 
പച്ചിലക്കാട്  കോഴിക്കാടൻ ഹനീഫ (75 ) നിര്യാതനായി     . ഭാര്യ : ഹവ്വാ ഉമ്മ. മക്കൾ : ഹംസ, അലി, അൻസാർ, അൻവർ, സുഹറ, ത്വാഹിറ. മരുമക്കൾ : ഷാനിബ, ഇസ്മായിൽ, ഇബ്രാഹീം മൗലവി, 
ഷീജ, ഹസീന, റഷീദ. മയ്യത്ത് നമസ്ക്കാരം വെള്ളിയാഴ്ച്ച (ഇന്ന്) രാത്രി 8 മണിക്ക് പച്ചിലക്കാട് ജുമാ മസ്ജിദിൽ.  
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *