May 9, 2026

പി.ഇസ്മായിലിനെ ഷഹീൻ ബാഗ് സ്ക്വയറിൽ ആദരിച്ചു

0
IMG-20200214-WA0039.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കോഴിക്കോട്. ജില്ലാ ലൈബ്രറി കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി. ഇസ്മായിലിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ജനപ്രതിനിധി വിഭാഗം തെരഞ്ഞെടുപ്പിലാണ് ഇസ്മായിൽ ജയിച്ചത്. പൗരത്വ വിഷയത്തിൽ അനിശ്ചത കാല സമരം നടക്കുന്ന കോഴിക്കോട്ടെ ശഹീൻ ബാഗ് സ്ക്വയറിൽ വെച്ച് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്ആദരിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം കെ പി സി സി പ്രസിഡണ്ടും മുൻ കേന്ദ്ര മന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ വിതരണം ചെയ്തു.യൂത്ത് ലീഗ്സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്.കെ.പി.സി.സി.വൈസ് പ്രസിഡണ്ട്. ടി. സിദ്ധീഖ്.കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ.എം.അഭിജിത്ത്.അഡ്വ.കെ.പ്രവീൺ കുമാർ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ.നൗഷാദ് എറണാകുളം. തുടങ്ങിയവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *