September 5, 2026

മാനന്തവാടിയിൽ നാളെ പ്രതിഷേധ സംഗമം

0
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാനന്തവാടി മണ്ഡലം കെ.എന്‍.എമ്മും ഐ.എസ്.എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം നാളെ  (ശനി) വൈകുന്നേരം 5 മണിക്ക് ഗാന്ധി പാര്‍ക്കില്‍ നടക്കും 
 ഫാദര്‍ തോമസ് ജോസഫ് തേരകം ഉദ്ഘാടനം ചെയ്യും  സുബൈര്‍ പീടിയേക്കല്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.
വിവിധ രാഷ്ട്രീയ മത സംഘടനകളെ പ്രതിനിധീകരിച്ച് , എ.എം. നിശാന്ത്, എ ജാഫര്‍ മാസ്റ്റര്‍, ഹാസില്‍ കുട്ടമംഗലം, ബദറുദ്ദീന്‍, ഫസലുറഹ് മാന്‍, ശമീര്‍ നിഷാദ് തുടങ്ങിയവര്‍ സംസാരിക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *